Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സേവനങ്ങൾ നൽകുന്നതിൽ കാലതാമസം; സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവ്
text_fieldsbookmark_border
ദോഹ: ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ഐഫിക്സ് ട്രേഡ് ആൻഡ് മെയിന്റനൻസ് എന്ന സ്ഥാപനം അടച്ചുപൂട്ടാൻ വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടു.
ഉപഭോക്താക്കൾക്ക് സ്പെയർ പാർട്സ് നൽകുന്നതിലും സേവനങ്ങൾ നൽകുന്നതിലും കാലതാമസം വരുത്തിയതിനെ തുടർന്നാണ് അംഗീകൃത ആപ്പിൾ സേവന ദാതാക്കളായ സ്ഥാപനം ഒരു മാസത്തേക്ക് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. ഉപഭോക്തൃ സംരക്ഷണ നിയമം 2008 ലെ ആർട്ടിക്കിൾ (16) അനുസരിച്ചാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

