Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹ​മ​ദി​ലെ...

ഹ​മ​ദി​ലെ മു​ൻ​സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ റോ​സ​മ്മ വ​ർ​ഗീ​സ്​ നി​ര്യാ​ത​യാ​യി

text_fields
bookmark_border
ഹ​മ​ദി​ലെ മു​ൻ​സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ റോ​സ​മ്മ വ​ർ​ഗീ​സ്​ നി​ര്യാ​ത​യാ​യി
cancel
ദോ​ഹ: ഹ​മ​ദ്​ ആ​ശു​പ​ത്രി​യി​ലെ മു​ൻ​കാ​ല സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ റോ​സ​മ്മ വ​ർ​ഗീ​സ്​ (81)കൊ​ച്ചി​യി​ൽ നി​ര ്യാ​ത​യാ​യി. കോ​ൻ​ക​ല​ത്ത്​ വ​ർ​ഗീ​സി​െ​ൻ​റ ഭാ​ര്യ​യാ​ണ്. 31 വ​ർ​ഷം ഹ​മ​ദി​ൽ ജോ​ലി ചെ​യ്​​ത അ​വ​ർ 1997ലാ​ണ്​ വി​ര​മി​ച്ച​ത്. മേ​യ്​ 23ന്​ ​ഉ​ച്ച​ക്ക്​ 12ന്​ ​കാ​വും​ഭാ​ഗം സെ​ൻ​റ്​ മു​ൽ​ക്​​സ്​ ച​ർ​ച്ച്​ സെ​മി​ത്തേ​രി​യി​ൽ സം​സ്​​കാ​രം ന​ട​ക്കും. മ​ക്ക​ൾ: ഷീ​ബ, സു​നി​ൽ (ബൊ​ളി​റോ എ​ൻ​റ​ർ​ൈ​പ്ര​സ​സ്​ ദോ​ഹ). മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ്​ (ബി​സി​ന​സ്, എ​റ​ണാ​കു​ളം), ബോ​ബി. സു​നി​ലി​െ​ൻ​റ വീ​ട്ടി​ൽ ഇ​ന്ന​ലെ അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു.
Show Full Article
TAGS:death rosamma vargheese qatar qatar news 
Next Story