Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightടി.പി അബ്ദുല്ല ഹാജി...

ടി.പി അബ്ദുല്ല ഹാജി നിര്യാതനായി

text_fields
bookmark_border
ടി.പി അബ്ദുല്ല ഹാജി നിര്യാതനായി
cancel

ദോഹ: ഗോതമ്പറോഡ് പരേതനായ ടി.പി കുഞ്ഞായിൻ ഹാജിയുടെയും പറക്കുഴി ആമിനയുടെയും മൂത്ത മകൻ പറക്കുഴി തോട്ടക്കുത്ത് ടി.പി അബ്ദുല്ല ഹാജി (68) ഖത്തറിൽ  മരണപ്പെട്ടു. കഴിഞ്ഞ അമ്പത് വർഷത്തിന് മുകളിലായി കുടുംബസമേതം ഖത്തറിലായിരുന്നു. 

ഇരുപതാം വയസിൽ ഖത്തറിലെത്തി ഖത്തർ യൂനിവേഴ്സിറ്റിയിൽ പഠനം പൂർത്തീകരിച്ച് ദീർഘകാലം കോടതിയിൽ സേവനമനുഷ്ഠിച്ചു. ഗോതമ്പറോഡ് മസ്ജിദുൽ മഅവയുടെയും മദ്റസകളുടെയും സ്ഥാപകനായിരുന്നു.

മക്കൾ: നജ്ല, സാലിം, നവാൽ, ബാസിം, കാമിൽ, സുൽത്വാൻ, റബാബ്, ദലാൽ, മനാൽ. മരുമക്കൾ: ഷാജി കടലുണ്ടി, റുബീന തലശേരി, ഹസൻ ഹൈദർ അൾജീരിയ. സഹോദരങ്ങൾ: പരേതനായ ടി.പി ഇസ്മാഈൽ, മുഹമ്മദ്‌, അബ്ദുസലാം, ആയിശ. ഖബറടക്കം ഞായാറാഴ്​ച മൂന്ന് മണിക്ക് ശേഷം  ഖത്തറിൽ അബുഹമൂർ ഖബർസ്ഥാനിൽ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar deathgulf newsmalayalam news
News Summary - death in Qatar
Next Story