ദോഹ: മുപ്പതുവർഷത്തോളമായി ദോഹയിൽ വാച്ച് റിപ്പയർ ജോലി ചെയ്യുന്ന തലശ്ശേരി സ്വദേശി നാട്ടിൽ മരിച്ചു. തലശേരി പൊയിലൂർ പുവുള്ളത്തിൽ ചന്ദ്രൻ (63) ആണ് മരിച്ചത്. രണ്ട് മാസം മുമ്പ് അവധിക്ക് നാട്ടിൽ പോയതായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: ദിവ്യ, നവ്യ.