Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമു​​ൻ​ പ്ര​​​വാ​​​സി...

മു​​ൻ​ പ്ര​​​വാ​​​സി നാ​​​ട്ടി​​​ൽ നി​​ര്യാ​​ത​​നാ​​യി

text_fields
bookmark_border
മു​​ൻ​ പ്ര​​​വാ​​​സി നാ​​​ട്ടി​​​ൽ നി​​ര്യാ​​ത​​നാ​​യി
cancel
camera_alt????????????
ദോ​​​ഹ: ദീ​​​ർ​​​ഘ​​​കാ​​​ല ഖ​​​ത്ത​​​ർ പ്ര​​​വാ​​​സി​​​യും ഖ​​​ത്ത​​​ർ കെ.​​എം.​​സി.​​സി സ​​​ജീ​​​വ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​മാ​​യ പാ​​​ണ്ടി​​​ക്കാ​​​ട് കാ​​ര്യ​​​മാ​​​ട് സ്വ​​​ദേ​​​ശി നെ​​​ച്ചി​​​ത​​​ട​​​യ​​​ൻ ഉ​​​സ്മാ​​​ൻ (58) നാ​​​ട്ടി​​​ൽ നി​​ര്യാ​​ത​​നാ​​യി. മ​​​ല​​​പ്പു​​​റം പാ​​​ണ്ടി​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​ കാ​​​ര​​​യി​​​ൽ സു​​​ബൈ​​​ദ​​യാ​​ണ്​ ഭാ​​ര്യ. മ​​​ക്ക​​​ൾ: റ​​​ഹീ​​​സ് (ഖ​​​ത്ത​​​ർ), റ​​​സീ​​​ല, റ​​​ബീ​​​ല. മ​​​രു​​​മ​​​ക്ക​​​ൾ: റ​​​ഷീ​​​ദ് അ​​​രി​​​പ്ര, ഷാ​​​ന​​​വാ​​​സ് ചെ​റു​​​കോ​​​ട്, സ​​​മീ​​​ന ഒ​​​റ​​​വ​​​മ്പു​​​റം. നി​​ര്യാ​​ണ​​ത്തി​​ൽ ഖ​​​ത്ത​​​ർ കെ​.​എം​.​സി​.​സി മ​​​ഞ്ചേ​​​രി മ​​​ണ്ഡ​​​ലം ക​​മ്മി​​റ്റി അ​​​നു​​​ശോ​​​ച​ി​​ച്ചു. അ​​​ക്ബ​​​ർ വേ​​​ങ്ങ​​​ശ്ശേ​​​രി, റ​​​ഷീ​​​ദ് സാ​​​ഹി​​​ബ്, മു​​​നീ​​​ർ ഫൈ​​​സി, സ​​​മീ​​​ർ ഒ​​​റു​​​വ​​​മ്പ്രം എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു. പ്രാ​​​ർ​​​ഥ​​​നാ സ​​​ദ​​​സ്സി​​​ന് ഇ​​​സ്മാ​​​ഈ​​​ൽ ഹു​​​ദ​​​വി നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatardeath newsgulf newsusman
News Summary - death news-usman-qatar-gulf news
Next Story