Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2021 10:17 AM IST Updated On
date_range 11 April 2021 10:17 AM ISTവാടാനപ്പിള്ളി സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
സാദിഖ് അലി
ദോഹ: തൃശൂർ വാടാനപ്പിള്ളി തൃത്തല്ലൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. പണിക്കവീട്ടിൽ സാദിഖ് അലി (53) ആണ് മരിച്ചത്. ഹൃദയാഘാതമാണ് കാരണം. സ്വകാര്യകമ്പനിയിൽ ൈഡ്രവർ ആയിരുന്നു.
ഭാര്യ: ഷാനിബ. മക്കൾ: സൽമാൻ ഫാരിസ്, ഖദീജ, ദിക്റ. മൃതദേഹം അൽഖോർ ആശുപത്രി മോർച്ചറിയിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സേഹാദരൻ: ലിയാഖത്ത് അലി ദോഹയിൽ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

