Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആദ്യകാല ഖ​ത്ത​ർ...

ആദ്യകാല ഖ​ത്ത​ർ പ്ര​വാ​സി​ അന്തരിച്ചു

text_fields
bookmark_border
ആദ്യകാല ഖ​ത്ത​ർ പ്ര​വാ​സി​ അന്തരിച്ചു
cancel
ദോഹ: ഖ​ത്ത​റി​ലെ ആ​ദ്യ​കാ​ല പ്ര​വാ​സി​ക​ളി​ലൊ​രാ​ളാ​യ തൃ​ശൂ​ർ പാ​ടൂ​ര്‍ സ്വ​ദേ​ശി കേ​ലാ​ണ്ട​ത്ത് കു​ഞ്ഞുമൊ​യ്​തീ​ൻ (74) നാട്ടിൽ അന്തരിച്ചു. മ​ന്ദ​ലാം​കു​ന്ന് ആ​ല​ത്തേ​യി​ൽ ഖ​ദീ​ജ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ ന​സീ​ർ , സ​ഫീ​ർ ,ന​ജ്മ , സ​ജ്ന , ജ​സീ​ല , ത​സ്നീം. മ​രു​മ​ക്ക​ൾ : അ​ശ്റ​ഫ്, നി​ഷാം ഇ​സ്മ​യി​ൽ, ഷാ​നി​ം (ഖ​ത്ത​ർ), സൗ​ബി​യ, സ​ഫീ​ന.1965ൽ ഖ​ത്ത​റി​ൽ പ്ര​വാ​സം തുടങ്ങിയ അദ്ദേഹം പിന്നീട്​ നാട്ടിലേക്ക്​ മടങ്ങുകയായിരുന്നു.
Show Full Article
TAGS:death news qatar pravasi gulf news 
Web Title - death news-qatar pravasi-gulf news
Next Story