Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 3:58 PM IST Updated On
date_range 16 Dec 2018 3:29 AM ISTകോഴിക്കോട് സ്വദേശി നിര്യാതനായി
text_fieldsbookmark_border
ദോഹ: കെഎംസിസി പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ കോഴിക്കോട് മേപ്പയ്യൂർ കീഴ്പയ്യൂർ ഊട്ടിക്കമ്മന അബ്ദുറഹിമാൻ (50) ഖത്തറിൽ നിര്യാതനായി. സാമൂഹ്യസേവന രംഗങ്ങളിൽ സജീവമായിരുന്നു. മൂന്ന് പതിറ്റാണ്ടായി ഖത്തറില്‍ പ്രവാസിയാണ്. ഖത്തര്‍ കീഴ്പയ്യൂര്‍ മഹല്ല് കമ്മറ്റിയുടെ സാരഥിയാണ്. ഭാര്യ: ആബിദ. മക്കൾ: ആദിൽ, ആയിഷ. സഹോദരങ്ങൾ: ഊട്ടി മൊയ്തീൻ, മൂസ, സലാം, സൈനബ കണ്ടനകണ്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
