Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി ദോഹയിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി ദോഹയിൽ നിര്യാതനായി
cancel
camera_alt????????
ദോഹ: ഹൃദയസംബന്ധമായ രോഗങ്ങളാൽ ചികിൽസയിലായിരുന്ന മലപ്പുറം സ്വദേശി ദോഹയിൽ നിര്യാതനായി. മലപ്പുറം പെരുമ്പടപ്പ്​ കോടത്തൂർ എള്ളുപ്പറമ്പിൽ വലിയകത്ത്​ മൊയ്​തു (70) ആണ്​ മരിച്ചത്​. 45വർഷത്തോളമായി ഖത്തർ പ്രവാസിയാണ്​. ദോഹയിലെ പ്രമുഖ ഓഡിറ്റിങ്​ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഹമദ്​ ആശുപത്രി, വഖ്​റ ആശുപത്രി എന്നിവിടങ്ങളിൽ ചികിൽസയിലായിരുന്നു. ഭാര്യ: ലൈല. മക്കൾ: ലാമിന (വെളിയ​ങ്കോട്​ പഞ്ചായത്ത്​ കൃഷി ഓഫിസർ), ലിതു (മംഗലാപുരം കനറാ ബാങ്ക്​ അസി. മാനേജർ), കലാം (മറൈൻ എൻജിനീയർ). മരുമക്കൾ: ഷിഹാബ്​ (ഹേ​ാം​േങ്കാംഗ്)​, ലിയാഖത്ത്​ (ആലുവ). മൃതദേഹം ഖത്തറിൽ ഖബറടക്കി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsqatar-gulf newsmoithu
News Summary - death news-moithu-qatar-gulf news
Next Story