Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്: മലയാളി...

കോവിഡ്: മലയാളി അധ്യാപിക മരിച്ചു

text_fields
bookmark_border
കോവിഡ്: മലയാളി അധ്യാപിക മരിച്ചു
cancel
camera_alt

ഹേമ 

ദോ​ഹ: കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി അ​ധ്യാ​പി​ക മ​രി​ച്ചു. ദോ​ഹ ഡി.​പി.​എ​സ് മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ല്‍ നൃ​ത്താ​ധ്യാ​പി​ക​യാ​യി​രു​ന്ന പാ​ല​ക്കാ​ട്​ സ്വ​ദേ​ശി ഹേ​മ​യാ​ണ് (48)​ മ​രി​ച്ച​ത്. പ​ത്ത് വ​ര്‍ഷ​ത്തി​ല​ധി​ക​മാ​യി ഖ​ത്ത​റി​ലു​ണ്ട്. സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. പ്രേ​മാ​ന​ന്ദാ​ണ് ഭ​ര്‍ത്താ​വ്. മ​ക്ക​ൾ: ഡോ. ​മീ​ര പ്രേ​മാ​ന​ന്ദ്, താ​ര പ്രേ​മാ​ന​ന്ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death newsHema
Next Story