Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദീർഘ കാല ഖത്തർ പ്രവാസി ...

ദീർഘ കാല ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ദീർഘ കാല ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി
cancel
camera_alt

അഷറഫ് 

ദോഹ : തൃശൂർ ഒരുമനയൂർ തൈക്കടവിൽ താമസിച്ചിരുന്ന, ഇപ്പോൾ തൃത്തല്ലൂരിൽ കിഴക്ക് വശം താമസിക്കുന്ന പരേതനായ ആർ.ഒ. മുഹമ്മുവി‍െൻറ മകൻ കല്ലയിൽ അഷറഫ് (62) നാട്ടിൽ നിര്യാതനായി. ദീർഘകാലം ഖത്തർ പ്രവാസിയായിരുന്നു. ഭാര്യ: സൈനബ. മക്കൾ :ഫവാസ്, ഫഹദ്, ഫാരിഷ് (മൂവരും ഖത്തർ ). ദീർഘ കാലം ഖത്തറിലെ സൂഖ് അസീരിയിൽ വ്യാപാരി ആയിരുന്നു. ശേഷം അൽഖോർ ഹമദ് ആശുപത്രിയിൽ മെഡിക്കൽ സ്്റ്റാഫ് ആയി ജോലി ചെയ്തു. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് തൃത്തല്ലൂർ ജുമാ മസ്‌ജിദ്‌ കബർസ്ഥാനിൽ.

Show Full Article
TAGS:Death news Ashraf 
News Summary - Death news-Ashraf
Next Story