Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇൗത്തപ്പഴ ഫെസ്​റ്റിന്​...

ഇൗത്തപ്പഴ ഫെസ്​റ്റിന്​ സമാപനം

text_fields
bookmark_border
ഇൗത്തപ്പഴ ഫെസ്​റ്റിന്​ സമാപനം
cancel
camera_alt

സൂഖ്​ വഖിഫിൽ നടന്ന ​പ്രാദേശിക ഈത്തപ്പഴ ഫെസ്​റ്റിൽ നിന്ന്

ദോഹ: സൂഖ്​ വഖിഫിൽ പത്തു ദിവസമായി നടന്നുവന്ന​ ഈത്തപ്പഴ ഫെസ്​റ്റിന്​ സമാപനമായി. കഴിഞ്ഞ ദിവസങ്ങളിൽ റെക്കോഡ്​ വിൽപനയാണ്​ രേഖപ്പെടുത്തിയത്​. കഴിഞ്ഞ 14ന്​ ​ആരംഭിച്ച സീസണിലെ മൂന്നാമത്​ പ്ര​ാദേശിക ഈത്തപ്പഴ ഫെസ്​റ്റിൽ റെക്കോഡ്​ വിൽപനയാണ്​ രേഖപ്പെടുത്തിയത്​. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന്​ 55 ഈത്തപ്പഴ കർഷകരാണ്​ നൂറോളം സ്​റ്റാളുകളായി ഫെസ്​റ്റിൽ പ​െങ്കടുത്തത്​. ആദ്യ ദിനം മുതൽ സന്ദർശക പ്രവാഹവുമുണ്ടായി.

വെള്ളിയാഴ്​ച വരെയുള്ള കണക്കുകൾ പ്രകാരം 40 ടൺ ഈത്തപ്പഴങ്ങൾ വിൽപന നടന്നതായി അധികൃതർ അറിയിച്ചു. 50 ടണ്ണിലേറെ വിവിധ തരം ഈത്തപ്പഴങ്ങളാണ്​ വിൽപനക്കായി എത്തിച്ചത്​. ഖത്തറിലെ പ്രദേശിക കർഷകരെ പിന്തുണക്കുന്നതി​െൻറ ഭാഗമായാണ്​ പരിസ്​ഥിതി മന്ത്രാലയത്തിനു കീഴിലെ കാർഷിക വകുപ്പ്​ നേതൃത്വത്തിൽ ഫെസ്​റ്റ്​ സംഘടിപ്പിച്ചത്​. ഏറ്റവും ഗുണമേന്മയുള്ള പഴങ്ങൾ പത്തു​ റിയാൽ മുതൽ വിലയിലാണ്​ വിൽപനക്കായി എത്തിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dates fest
News Summary - dates fest
Next Story