Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ൾ​ച്ച​റ​ൽ ഫോ​റം...

ക​ൾ​ച്ച​റ​ൽ ഫോ​റം തൃ​ശൂ​ർ ജി​ല്ല​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ക​ൾ​ച്ച​റ​ൽ ഫോ​റം തൃ​ശൂ​ർ ജി​ല്ല​ക്ക് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

അ​ബ്ദു​ൽ വാ​ഹ​ദ് (പ്ര​സി​ഡ​ൻ​റ്), നി​ഹാ​സ് (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി)

ദോ​ഹ: ക​ൾ​ച്ച​റ​ൽ ഫോ​റം തൃ​ശൂ​ർ ജി​ല്ല​ക​മ്മി​റ്റി​യു​ടെ 2022-2023 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി. അ​ബ്ദു​ൽ വാ​ഹി​ദി​നെ പ്ര​സി​ഡ​ൻ​റാ​യും നി​ഹാ​സ് എ​റി​യാ​ടി​നെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ക​ച​ൻ ജോ​ൺ​സ​ൺ, സ​ന ന​സീം, അ​ലി ഹ​സ്സ​ൻ എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ. സു​ബൈ​ർ സി.​പി ട്ര​ഷ​റ​ര്‍. മ​ർ​സൂ​ഖ് (ക​റ​ൻ​റ്​ അ​ഫേ​ഴ്സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സ്), ജ്യോ​തി​നാ​ഥ് (എ​ച്ച്.​ആ​ർ.​ഡി ), സ​ഫീ​ർ അ​ക്രം (പി.​ആ​ർ), ഷാ​ദി​യ ശ​രീ​ഫ് (സ്ത്രീ​ശാ​ക്തീ​ക​ര​ണം), ഷാ​ഹി​ദ് എം ​അ​ലി (കാ​യി​കം), നി​ഷാ​ദ് (ക​ല), മ​ൻ​സൂ​ർ പി.​എം ( ടീം ​വെ​ൽ​ഫെ​യ​ർ ), അ​ൽ​ജാ​ബി​ർ ( ഫൈ​നാ​ൻ​സ് ) എ​ന്നി​വ​രാ​ണ് വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​ർ. ഹാ​രി​സ് കാ​രു​മാ​ത്ര, ഉ​ഷ , ക​ദീ​ജാ​ബി, മു​ഹ​മ്മ​ദ് റ​ഷീ​ദ്, നൗ​ഷാ​ദ് ഒ​ലി​യ​ത്ത്, നി​ഷാ​ദ് ഇ​ബ്രാ​ഹിം, സ​മീ​ന അ​ന​സ്, ഹ​രി​ദാ​സ്, ഷം​സീ​ർ ഹ​സ്സ​ൻ, മ​ജീ​ദ​ലി, അ​നീ​സ് റ​ഹ്മാ​ൻ, അ​ന​സ് ജ​മാ​ൽ, ആ​ബി​ദ സു​ബൈ​ർ എ​ന്നി​വ​രാ​ണ് മ​റ്റു ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

തെ​ര​ഞ്ഞെ​ടു​പ്പി​ന് സ്റ്റേ​റ്റ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ് റാ​ഫി, സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി അ​ഹ്മ​ദ് ഷാ​ഫി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സം​സ്​​ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷാ​ന​വാ​സ് ഖാ​ലി​ദ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ അ​നീ​സ് റ​ഹ്​​മാ​ൻ, അ​ബ്ദു​ൽ വാ​ഹി​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leader
News Summary - Culture Forum New leadership for Thrissur district
Next Story