Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​​ൾ​​ച്ച​​റ​​ൽ...

ക​​ൾ​​ച്ച​​റ​​ൽ പാ​​സ്​ അം​​ഗ​​ങ്ങ​​ൾ​​ക്ക് ഓ​​ഫ​​റു​​ക​​ളു​​മാ​​യി സ​​മ്മ​​ർ ഇ​​ൻ ഖ​​ത്ത​​ർ

text_fields
bookmark_border
ക​​ൾ​​ച്ച​​റ​​ൽ പാ​​സ്​ അം​​ഗ​​ങ്ങ​​ൾ​​ക്ക് ഓ​​ഫ​​റു​​ക​​ളു​​മാ​​യി സ​​മ്മ​​ർ ഇ​​ൻ ഖ​​ത്ത​​ർ
cancel

ദോ​​ഹ: ഖ​​ത്ത​​ർ മ്യൂ​​സി​​യ​​ത്തിെ​​ൻ​​റ ക​​ൾ​​ച്ച​​റ​​ൽ പാ​​സ്​ അം​​ഗ​​ങ്ങ​​ൾ​​ക്ക് സ​​മ്മ​​ർ ഇ​​ൻ ഖ​​ ത്ത​​ർ േപ്രാ​​ഗ്രാ​​മിെ​​ൻ​​റ ഭാ​​ഗ​​മാ​​യി വൈ​​വി​​ധ്യ​​മാ​​ർ​​ന്ന ഓ​​ഫ​​റു​​ക​​ൾ. ഖ​​ത്ത​​ർ നാ​​ഷ​​ണ​​ ൽ ടൂ​​റി​​സം കൗ​​ൺ​​സി​​ലും ഖ​​ത്ത​​ർ മ്യൂ​​സി​​യം​​സു​​മാ​​ണ് പു​​തി​​യ ഓ​​ഫ​​റു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ക​​ൾ​​ച്ച​​റ​​ൽ പാ​​സ്​ പ്ല​​സ്, ക​​ൾ​​ച്ച​​റ​​ൽ പാ​​സ്​ ഫാ​​മി​​ലി അം​​ഗ​​ങ്ങ​​ൾ​​ക്ക് രാ​​ജ്യ​​ത്തെ എ​​ഡ്യു​​ടൈ​​ൻ​​മെ​​ൻ​​റ്, തീം ​​പാ​​ർ​​ക്കു​ക​​ളി​​ൽ എ​​ക്​സ്​ക്ലൂ​​സീ​​വ് ഡി​​സ്​​​കൗ​​ണ്ടു​​ക​​ളാ​​ണ് സ​​മ്മ​​ർ ഇ​​ൻ ഖ​​ത്ത​​റി​​ൽ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. എ​​ൻ​​റ​​ർ​​ടൈ​​ൻ​​മെ​​ൻ​​റ് സി​റ്റി, ട്രി​​മോ പാ​​ർ​​ക്സ്, കി​​ഡ്സ്​​​മോ​​ണ്ടോ ദോ​​ഹ, മെ​​ഗാ​​പോ​​ളി​​സ്, മി​​നി​​പോ​​ളി​​സ്, ഗോ ​​ഫ​​ൺ, സ​​ർ​​ക്ക​​സ്​​​ലാ​​ൻ​​ഡ്, പ​വ​​ർ ലോ​​ഡ്സ്, കി​​ഡ്സാ​​നി​​യ തു​​ട​​ങ്ങി​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഇളവ്​ ല​​ഭ്യ​​മാ​​ണ്.


സ​​മ്മ​​ർ ഇ​​ൻ ഖ​​ത്ത​​ർ പ​​ങ്കാ​​ളി​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന വൈ​​വി​​ധ്യ​​മാ​​ർ​​ന്ന പ്ര​​ദ​​ർ​​ശ​​ന​​ങ്ങ​​ളി​​ലും മി​​ക​​ച്ച ഡി​​സ്​​​കൗ​​ണ്ടു​ക​​ളാ​​ണ് ക​​ൾ​​ച്ച​​റ​​ൽ പാ​​സ്​ അം​​ഗ​​ങ്ങ​​ൾ​​ക്ക് പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഖ​​ത്ത​​ർ മ്യൂ​​സി​​യം​​സ്​ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന 40ല​​ധി​​കം വി​​ദ്യാ​​ഭ്യാ​​സ ശി​​ൽ​​പ​​ശാ​​ല​​ക​​ളി​​ലും ആ​​ർ​​ട്ട് ടോ​​ക്സി​​ലും പ​​ങ്കെ​ടു​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​വും രാ​​ജ്യ​​ത്തിെ​​ൻ​​റ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യു​​ള്ള ആ​​ർ​​ക്കി​​യോ​​ള​​ജി​​ക്ക​​ൽ സൈ​​റ്റു​​ക​​ളി​​ൽ ഇ​​ള​വു​​ക​​ളോ​​ടെ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്താ​​നു​​ള്ള അ​​വ​​സ​​ര​​വും സ​​മ്മ​​ർ ഇ​​ൻ ഖ​​ത്ത​​ർ േപ്രാ​​ഗ്രാ​​മി​​ൽ ന​​ൽ​​കു​​ന്നു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cultural passsummer-qatar-qatar news
News Summary - cultural pass- summer -qatar-qatar news
Next Story