Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​​ൾ​​ച്ച​​റ​​ൽ...

ക​​ൾ​​ച്ച​​റ​​ൽ ഫോ​​റം 10 ല​​ക്ഷം രൂ​​പ കൈ​​മാ​​റി

text_fields
bookmark_border
ക​​ൾ​​ച്ച​​റ​​ൽ ഫോ​​റം 10 ല​​ക്ഷം രൂ​​പ കൈ​​മാ​​റി
cancel

ദോ​​ഹ: കേ​​ര​​ള​​ത്തി​​ലെ പ്ര​​ള​​യ ബാ​​ധി​​ത​​രു​​ടെ ദു​​രി​​താ​​ശ്വാ​​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക​​ൾ​​ച്ച​​റ​​ൽ ഫോ​​റ​ം സ്വ​രൂ​പി​ച്ച  10 ല​ക്ഷം രൂ​പ ​ൈക​മാ​റി. 
എ​​റ​​ണാ​​കു​​ള​​ത്ത് ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ സം​​സ്​​​ഥാ​​ന പ്ര​​സി​​ഡ​​ൻ​​റ് ഡോ. ​​താ​​ജ് ആ​​ലു​​വ വെ​ ​ൽ​​ഫെ​​യ​​ർ പാ​​ർ​​ട്ടി സം​​സ്​​​ഥാ​​ന വൈ​​സ്​ പ്ര​​സി​​ഡ​​ൻ​റ്​ റ​​സാ​​ഖ് പാ​​ലേ​​രി​​ക്ക് തു​ക കൈ​മാ​റി. ഒ​​ന്നാം​ഘ​​ട്ട സ​​ഹ​ ായ​മാ​ണി​ത്. ക​​ൾ​​ച്ച​​റ​​ൽ ഫോ​​റം സെ​​ക്ര​​ട്ട​​റി കെ.​​ടി മു​​ബാ​​റ​​ക് സം​​ബ​​ന്ധി​​ച്ചു. 

ചു​​രു​​ങ്ങി​​യ അ​​വ​​ധി​​ക്ക് നാ​​ട്ടി​​ലെ​​ത്തി​​യ ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​​വ​​ർ​​ത്ത​​ക​​ർ വെ​​ൽ​​ഫെ​​യ​​ർ പാ​​ർ​​ട്ടി​​യു​​ടെ നേ​​തൃ​​ത്വ​ ത്തി​​ലും മ​​റ്റ് സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും പ്ര​​ള​​യ ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ന​​ട​​ക്കു​​ന്ന ശു​​ചീ​​ക​​ര​​ണ  പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും മ​​റ്റും പ​​ങ്കാ​​ളി​​ക​​ളാ​കു​ന്നു​ണ്ട്. ക്യാ​​മ്പു​​ക​​ളി​​ൽ ഭ​​ക്ഷ​​ണം എ​​ത്തി​​ക്കു​​ന്ന​​തി​​ലും മ​റ്റും വി​​വി​​ധ​​യി​ ട​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്ത​​ക​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.  വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലെ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ സം​​സ്​​​ഥാ​​ന  പ്ര​​സി​​ഡ​​ൻ​​റ് ഡോ. ​താ​​ജ്ആ​​ലു​​വ, വൈ​​സ്​​​പ്ര​​സി​​ഡ​​ൻ​​റ് റ​​ഷീ​​ദ് അ​​ലി, സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ മു​​നീ​​ഷ്, കെ.​ടി മു​​ബാ​​റ​​ക് ,  വി​​വി​​ധ ജി​​ല്ലാ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജ​​യ്സ​​ൺ, റ​​ഷീ​​ദ് അ​​ലി, ഷാ​​ഹി​​ദ് ഓ​​മ​​ശ്ശേ​​രി, ഇ​​ദ്രീ​​സ്​ ഷാ​​ഫി തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കാ​ളി​​ക​​ളാ​​യി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newscultural forum
News Summary - cultural forum-qatar-qatar news
Next Story