Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകൾച്ചറൽ ഫോറം ഖത്തർ...

കൾച്ചറൽ ഫോറം ഖത്തർ അനുശോചിച്ചു

text_fields
bookmark_border
കൾച്ചറൽ ഫോറം ഖത്തർ അനുശോചിച്ചു
cancel

ദോഹ: കൾച്ചറൽ ഫോറം ഖത്തർ പ്രസിഡൻറും എഴുത്തുകാരനും വാഗ്​മിയുമായ ഡോ. താജ് ആലുവയുടെ പിതാവ്​ വലിയ പറമ്പിൽ അലിയാറിന്‍റെ (83) നിര്യാണത്തിൽ സംഘടന അനുശോചിച്ചു. എറണാകുളം ജില്ലയിലെ തായിക്കാട്ടുകര സ്വദേശിയാണ്.

മക്കളെ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളർത്തുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തിയ വാത്സല്യ നിധിയായ പിതാവിനെയാണ് ഡോ. താജിനും കുടുംബത്തിനും നഷ്​ടപ്പെട്ടത് എന്നും കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അനുശോചന സന്ദേശത്തിൽ സംസ്ഥാന ആക്ടിങ് പ്രസിഡൻറ്​ മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡൻറുമാരായ ശശിധരപ്പണിക്കർ, തോമസ് സക്കറിയ, ആബിദ സുബൈർ, സുഹൈൽ ശാന്തപുരം, റഷീദ് അഹ്മദ്, മുനീഷ്, മുഹമ്മദ് റാഫി, മജീദലി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar cultural Forumdr. taj aluva
Next Story