കൾചറൽ ഫോറം കണ്ണൂർ ജില്ലക്ക് പുതിയ ഭാരവാഹികൾ
text_fieldsഷുഹൈബ് അബ്ദുർറഹ്മാൻ -പ്രസി., മുഹമ്മദ് ആസാദ് -ജനറല്‍ സെക്ര.
ദോഹ: കൾചറൽ ഫോറം കണ്ണൂർ ജില്ലയുടെ 2022-2023 കാലയളവിലേക്ക് ഷുഹൈബ് അബ്ദുർറഹ്മാൻ പ്രസിഡൻറ് ആയും മുഹമ്മദ് ആസാദ് ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. നിസാർ കെ.വി, നുഫൈസ എം.ആർ എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. അഫ്സൽ കൊട്ടാരം മീത്തൽ ആണ് ട്രഷറർ.
ഫായിസ് അബ്ദുല്ല, മുഹമ്മദ് ഫർഹാൻ, അഹ്സന കരിയാടൻ, ടി. ഫായിസ് എന്നിവർ വിവിധ വകുപ്പ് സെക്രട്ടറിമാർ. ഹസ്ന അബ്ദുൽ ഹമീദ്, മാജിദ, ആയിഷ ഷെറിൻ എന്നിവരാണ് കോഒാഡിനേറ്റർമാർ. കെ. ഹാരിസ്, ഹാഷിം കെ.എൽ, ഫാസിൽ പള്ളിക്കൽ, മൻസൂർ ഇ.കെ, മുനീർ തേലക്കാട്ട്, നജ്ല നജീബ്, നുസ്രത് ഷുഹൈബ്, റഷാദ് പള്ളിക്കണ്ടി, അബ്ദുർറസാഖ്, സഫ്ദർ അഷ്റഫ്, സഫ്വാൻ നിസാർ, ഷഫാഹ്, തഹ്സീർ ഇബ്രാഹിം, ആരിഫ വി.എം എന്നിവരാണ് മറ്റ് ജില്ല കമ്മിറ്റി അംഗങ്ങള്‍. കൾചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ് ചന്ദ്രമോഹൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഹമ്മദ് ഷാഫി െതരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

