Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ൾ​ച​റ​ൽ ഫോ​റം...

ക​ൾ​ച​റ​ൽ ഫോ​റം നാ​ദാ​പു​രം മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
cultural forum 20222
cancel
camera_alt

ക​ൾ​ച​റ​ൽ ഫോ​റം നാ​ദാ​പു​രം മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ്‌ സാ​ദി​ഖ് ചെ​ന്നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: സൗ​ഹൃ​ദ പ്ര​വാ​സ​ത്തി​ന് ക​രു​ത്താ​വു​ക എ​ന്ന പ്ര​മേ​യ​ത്തി​ൽ ക​ൾ​ച​റ​ൽ ഫോ​റം നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി ക​ൾ​ച​റ​ൽ ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സാ​ദി​ഖ് ചെ​ന്നാ​ട​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു പ്ര​വ​ർ​ത്തി​ക്കാ​നും സാ​മൂ​ഹി​ക സൗ​ഹൃ​ദം ശ​ക്തി​പ്പെ​ടു​ത്താ​നും പ്ര​വ​ർ​ത്ത​ക​ർ കൂ​ടു​ത​ൽ ക​ർ​മ​നി​ര​ത​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ൾ​ച​റ​ൽ ഫോ​റം സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി അ​നീ​സ് മാ​ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള സം​സ്ഥാ​ന, ജി​ല്ല നേ​താ​ക്ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

സം​സ്ഥാ​ന സ​മി​തി അം​ഗം മു​ഹ​മ്മ​ദ്‌ റാ​ഫി, കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി ഹാ​രി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി നാ​ദാ​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ഷ​ഫീ​ഖ് പ​ര​പ്പു​മ്മ​ല്‍ ഓ​ണ്‍ലൈ​ന്‍ വ​ഴി യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ സൈ​നു​ദ്ദീ​ൻ നാ​ദാ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​സി​ഫ് അ​ടു​ക്ക​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ത​സ്‌​നീം അ​ലി വാ​ണി​മേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar cultural forum
News Summary - cultural forum nadapuram convention
Next Story