Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ൾ​ച​റ​ൽ ഫോ​റം...

ക​ൾ​ച​റ​ൽ ഫോ​റം കൊ​ല്ലം ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
പു​തു​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ൾ​ച​റ​ൽ ഫോ​റം കൊ​ല്ലം ക​മ്മി​റ്റി
cancel
camera_alt

പു​തു​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ൾ​ച​റ​ൽ ഫോ​റം കൊ​ല്ലം ക​മ്മി​റ്റി

ദോ​ഹ: പു​തി​യ പ്ര​വ​ര്‍ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള ക​ൾ​ച​റ​ൽ ഫോ​റം കൊ​ല്ലം ജി​ല്ല പ്ര​സി​ഡ​ന്റാ​യി മു​ഹ​മ്മ​ദ് ന​ജീം ക​രു​നാ​ഗ​പ്പ​ള്ളി​യെ തി​ര​ഞ്ഞെ​ടു​ത്തു. നി​ജാം അ​ബ്ദു​ൽ അ​സീ​സ് ആ​ണ്‌ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി. ഷി​ബു ഹം​സ, മ​ൻ​സൂ​ർ എം.​എ​ച്ച്, സ​ബീ​ർ അ​ഞ്ച​ൽ എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യും അ​ഫ്സ​ൽ ഖാ​ലി​ദ്, ഹ​ഫീ​സ്, സ​ഫ​ർ ഖാ​ൻ, ലി​ജി​ൻ രാ​ജ​ൻ എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും ട്ര​ഷ​റ​റാ​യി നി​സാ​ർ അ​ഞ്ച​ലി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

അ​രു​ൺ​ലാ​ൽ, നി​യാ​സ് കൊ​ല്ലം, അ​ന​സ് ച​ട​യ​മം​ഗ​ലം, ഷം​നാ​ദ് ഖാ​ൻ, അ​ജാ​സ്, സു​ധീ​ർ മ​യ്യ​നാ​ട്, ജാ​സിം ക​ട​യ്ക്ക​ൽ, ഷൈ​ജു ഹം​സ, രാ​ജേ​ഷ് കു​ണ്ട​റ, ആ​സി​ഫ് നാ​സ​ർ, ന​വാ​സ് ത​ങ്ങ​ൾ, ഖ​ദീ​ജ പൂ​ക്കു​ഞ്ഞ് എ​ന്നി​വ​രാ​ണ്‌ പു​തി​യ ജി​ല്ല ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍. ജി​ല്ലാ ജ​ന​റ​ല്‍ കൗ​ണ്‍സി​ലി​ല്‍ വെ​ച്ചാ​ണ്‌ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ക​ൾ​ച​റ​ൽ ഫോ​റം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​നീ​സ് മാ​ള ജ​ന​റ​ല്‍ കൗ​ണ്‍സി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ന​സ് ജ​മാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. മു​ന്‍ ജി​ല്ല പ്ര​സി​ഡ​ന്റ് ഷി​ബു ഹം​സ, മു​ഹ​മ്മ​ദ് ന​ജീം തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollam districtcultural forumQatar
News Summary - Cultural Forum Kollam District Officials
Next Story