Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകള്‍ച്ചറല്‍ ഫോറം...

കള്‍ച്ചറല്‍ ഫോറം ആലപ്പുഴ: അന്‍സാര്‍ യൂസഫ് പ്രസിഡന്റ്

text_fields
bookmark_border
representatives
cancel
camera_alt

അ​ന്‍സാ​ര്‍ യൂ​സ​ഫ് (പ്ര​സി),

മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് (ജ​ന സെ​ക്ര)

ദോ​ഹ: പു​തി​യ പ്ര​വ​ര്‍ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള ക​ൾ​ച്ച​റ​ൽ ഫോ​റം ആ​ല​പ്പു​ഴ ജി​ല്ല പ്ര​സി​ഡ​ന്റാ​യി അ​ന്‍സാ​ര്‍ യൂ​സ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

മു​ഹ​മ്മ​ദ് ഷ​ഫീ​ഖാ​ണ്‌ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി. സ​ഞ്ജ​യ് ചെ​റി​യാ​ന്‍, മു​നീ​ര്‍ പി.​എ​ച്ച്, മു​ഹ​മ്മ​ദ് ഹാ​ഷിം പി.​ടി എ​ന്നി​വ​ര്‍ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യും അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ട്ര​ഷ​റ​റാ​യും സ​ലീം ഇ​സ്മാ​യി​ല്‍, ന​ജീ​ബ് ഹ​സ​ന്‍, അ​ഫ്സ​ല്‍ യൂ​സ​ഫ്, സി​യാ​ദ് എം.​എ​സ് എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഒ​മ​ര്‍ നി​സാം, അ​ന്‍സാ​രി എ​ന്നി​വ​രാ​ണ്‌ മ​റ്റു ജി​ല്ല​ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍.

ജി​ല്ലാ പ്ര​വ​ര്‍ത്ത​ക സം​ഗ​മം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​നീ​സ് റ​ഹ്മാ​ന്‍ മാ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം റ​ഷീ​ദ് കൊ​ല്ലം തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Cultural Forum Alappuzha- Ansar Yusuf President
Next Story