Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്രി​ക്ക​റ്റ് സി​റ്റി​...

ക്രി​ക്ക​റ്റ് സി​റ്റി​ ജ​ഴ്​​സി പ്ര​കാ​ശ​നം

text_fields
bookmark_border
ക്രി​ക്ക​റ്റ് സി​റ്റി​ ജ​ഴ്​​സി പ്ര​കാ​ശ​നം
cancel
camera_alt

ക്രി​ക്ക​റ്റ് സി​റ്റി​ ജ​ഴ്​​സി പ്ര​കാ​ശ​ന ചടങ്ങ്

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ക്രി​ക്ക​റ്റ് ടീ​മാ​യ ക്രി​ക്ക​റ്റ് സി​റ്റി​യു​ടെ പു​തി​യ സീ​സ​ണി​ലെ ജ​ഴ്​​സി ലോ​ഞ്ചി​ങ് നി​ർ​വ​ഹി​ച്ചു. ആ​ർ​ജെ സൂ​ര​ജ് ടീം ​ക്യാ​പ്​​റ്റ​ൻ നൗ​ഷാ​ദി​ന്​ കൈ​മാ​റി ജ​ഴ്​​സി പ്ര​കാ​ശ​നം ചെ​യ്തു. അ​നി​ൽ​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​ഫി മേ​ച്ചേ​രി, റെ​ജി, ഇ​സ്മാ​യി​ൽ, മു​ബാ​റ​ക് പ​ട്ടി​ക്കാ​ട് എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. ഷ​ബീ​ർ പൊ​ന്നാ​നി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricket cityjersery release
News Summary - cricket city jersey release
Next Story