Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightെക്ര​ഡി​റ്റ് കാ​ർ​ഡ്...

െക്ര​ഡി​റ്റ് കാ​ർ​ഡ് ത​ട്ടി​പ്പ്: നാ​ല് പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
െക്ര​ഡി​റ്റ് കാ​ർ​ഡ് ത​ട്ടി​പ്പ്: നാ​ല് പേ​ർ അ​റ​സ്​​റ്റി​ൽ
cancel
camera_alt???????? ???????????
ദോ​ഹ: സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ ഇ​ല​ക്േ​ട്രാ​ണി​ക് പേ​യ്മെ​ൻ​റ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് െക്ര​ഡി​റ് റ് കാ​ർ​ഡ് ത​ട്ടി​പ്പ് ന​ട​ത്തി​യ നാ​ല് ഏ​ഷ്യ​ൻ വം​ശ​ജ​രെ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റ​സ്​​റ്റ് ചെ​യ്തു. മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഇ​ല​ക്േ​ട്രാ​ണി​ക് ൈക്രം ​ഡി​പ്പാ​ർ​ട്ട്മെ​ൻ​റാ​ണ് അ​റ​സ്​​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളു​ടെ താ​മ​സ​സ്​​ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ല​ക്േ​ട്രാ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ടെ​ലി​ഫോ​ണു​ക​ളും മ​റ്റു രേ​ഖ​ക​ളും പോ​ലീ​സ്​ ക​ണ്ടെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarcredit cardgulf news
News Summary - credit card-qatar-gulf news
Next Story