Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ്​: പു​തി​യ...

കോ​വി​ഡ്​: പു​തി​യ രോ​ഗി​ക​ൾ 118; രോ​ഗ​മു​ക്തി 145 പേ​ർ​ക്ക്​

text_fields
bookmark_border
delta plus
cancel

ദോ​ഹ: ഖ​ത്ത​റി​ൽ തി​ങ്ക​ളാ​ഴ്​​ച​ 118 പേ​ർ​ക്ക്​ പു​തു​താ​യി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു.പു​തി​യ മ​ര​ണ​ങ്ങ​ളൊ​ന്നും റി​േ​പ്പാ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. ഇ​തു​വ​രെ ആ​കെ മ​ര​ണം 588 ആ​ണ്.

പു​തി​യ​രോ​ഗി​ക​ളി​ൽ 68 പേ​ർ​ക്ക്​​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. 50 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. 145 പേ​ർ​ തി​ങ്ക​ളാ​ഴ്​​ച രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ലു​ള്ള ആ​കെ രോ​ഗി​ക​ൾ 1744.തി​ങ്ക​ളാ​ഴ്​​ച 19,583 പേ​രെ​യാ​ണ്​ പ​രി​ശോ​ധി​ച്ച​ത്.

ആ​കെ 2,21,810 പേ​ർ​ക്കാ​ണ്​​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 2,19,478 പേ​രാ​ണ്​ രോ​ഗ​മു​ക്തി നേ​ടി​യ​ത്. നി​ല​വി​ൽ 99 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ 53 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ര​ണ്ടു​പേ​രാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ഐ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid qatarcovid19
News Summary - covid19-covid qatar
Next Story