ദോഹ: കോവിഡ് ബാധയുടെ സാഹചര്യത്തിൽ വിലക്കയറ്റം തടയാൻ പഴങ്ങൾ, പച്ചക്കറികൾ, മൽസ്യങ്ങൾ, സീ ഫുഡ് തുടങ്ങിയവയുടെ പരമാവധി വിൽപന വില വാണിജ്യവ്യവസായ മന്ത്രാലയം നിശ്ചയിച്ചു. മാർച്ച് 31 വരെ ഇത് പ്രാബല്യത്തിൽ.
വിലകൂട്ടി വിൽക്കുന്നുവെന്നതടക്കമുള്ള പരാതികൾ 16001 എന്ന ഹോട്ട്ലൈൻ നമ്പറിൽ അറിയിക്കാം