ദോഹ: ഖത്തറിൽ മാർച്ച് 26 മുതൽ മണി എക്സ്ചേഞ്ചുകൾ പ്രവർത്തിക്കില്ല. ഇതുസംബന്ധിച്ച ഖത്തർ സെൻട്രൽ ബാങ്കിന്‍റെ സർക്കുലർ സ്ഥാപനങ്ങൾക്ക് ലഭിച്ചു.
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായാണ് നടപടി.