Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ 643...

ഖത്തറിൽ 643 പേർക്കുകൂടി കോവിഡ്​; 109 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
ഖത്തറിൽ 643 പേർക്കുകൂടി കോവിഡ്​; 109 പേർക്ക്​ രോഗമുക്​തി
cancel

ദോഹ: ഖത്തറിൽ 643 പേർക്കുകൂടി ബുധനാഴ്​ച കോവിഡ്​ ​സ്​ഥിരീകരിച്ചു. പുതുതായി 109 പേർ രോഗമുക്​തരായി. ഇതോടെ രോഗം മാറിയവർ ആകെ 1243 ആയി.

11,311 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. ആകെ 91,415 പേരെ പരിശോധനക്ക്​ വിധേയരാക്കിയപ്പോൾ 12,564 പേർക്കാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​.

ആകെ പത്തുപേരാണ്​ രോഗം ബാധിച്ച്​ മരിച്ചത്​. വിവിധ ജോലികൾ ചെയ്യുന്ന പ്രവാസികളിലാണ്​ ബുധനാഴ്​ചയും രോഗം കൂടുതൽ സ്​ഥിരീകരിച്ചിരിക്കുന്നത്​. മുമ്പ്​ രോഗം ബാധിച്ചവരുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കമുണ്ടായിരുന്നവരാണിവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newscovid 19
News Summary - covid qatar updates
Next Story