Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: 258 പുതിയ രോഗികൾ, രോഗമുക്തർ 291

text_fields
bookmark_border
കോവിഡ്​: 258 പുതിയ രോഗികൾ, രോഗമുക്തർ 291
cancel

ദോഹ: ഖത്തറിൽ തിങ്കളാഴ്​ച 258 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. 291 പേർക്ക്​ രോഗമുക്തിയുണ്ടായി. നിലവിലുള്ള ആ​കെ രോഗികൾ 2973 ആണ്​. ഇന്നലെ 4295 പേരെയാണ്​ പരിശോധിച്ചത്​.

5,94,215 പേർക്കാണ്​ ആകെ പരിശോധന നടത്തിയത്​. 1,14,099 പേർക്കാണ്​ ഇതുവരെ രോഗമുക്തിയുണ്ടായത്​. ഇന്നലെ ഒരാൾകൂടി മരിച്ചതോടെ ആകെ മരണം 194 ആയി​. 445 പേരാണ്​ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​.

37 പേരെ തിങ്കളാഴ്​ച പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണ വിഭാഗത്തിൽ ആകെ 67 പേർ കഴിയുന്നുണ്ട്​. ഇതിൽ രണ്ടുപേരെ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story