Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: നാലുപേർ കൂടി...

കോവിഡ്​: നാലുപേർ കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: നാലുപേർ കൂടി മരിച്ചു
cancel

ദോഹ: ഖത്തറിൽ കോവിഡ്​ ബാധിച്ച്​ ചികിൽസയിലായിരുന്ന നാലുപേർ കൂടി വ്യാഴാഴ്​ച മരിച്ചു. 77, 61, 43, 41 വയസ്​ പ്രായമുള്ളവരാണ്​ മരിച്ചതെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 86 ആയി. ഇന്നലെ 1267 പേർക്കുകൂടി വൈറസ്​ബാധ സ്​ഥിരീകരിച്ചു. 1470 പേർക്ക്​ രോഗമുക്​തി ഉണ്ടാവുകയും ചെയ്​തു. നിലവിലുള്ള ആകെ രോഗികൾ 20713 ആണ്​.

ആകെ 309670 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 84441 പേർക്കാണ്​ വൈറസ്​ബാധ ഇതുവരെ സ്​ഥിരീകരിച്ചത്​. 4869 പേർക്കാണ്​ ഇന്നലെ പരിശോധന നടത്തിയത്​. 63642 പേർക്കാണ്​ ഇതുവരെ ആകെ രോഗം ഭേദമായത്​. 1124 പേരാണ്​ ആശുപത്രികളിൽ കഴിയുന്നത്​. ഇതിൽ 230 പേർ തീവ്രപരിചരണവിഭാഗത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf newscovid
News Summary - covid-qatar news-gulf news
Next Story