Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരണ്ടുപേർ കൂടി മരിച്ചു;...

രണ്ടുപേർ കൂടി മരിച്ചു; രോഗമുക്​തർ കൂടുന്നു

text_fields
bookmark_border
രണ്ടുപേർ കൂടി മരിച്ചു; രോഗമുക്​തർ കൂടുന്നു
cancel

ദോഹ: രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി വ്യാഴാഴ്​ച മരിച്ചു. ഇതോടെ ആകെ മരണം 82 ആയി. 67ഉം 87ഉം പ്രായമുള്ളവരാണ്​ മരിച്ചതെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെയും രോഗികളേക്കാൾ കൂടുതൽ രോഗമുക്​തരാണ്​. 1711 പേർക്ക്​ രോഗമുക്​തി ഉണ്ടായപ്പോൾ 1097 പേർക്കാണ്​ പുതുതായി ശെവറസ്​ ബാധ സ്​ ഥിരീകരിച്ചിരിക്കുന്നത്​. ആകെ രോഗം ഭേദമായവർ 62172 ആയി.

ഇന്നലെ മാത്രം 4302 പേർക്ക്​ പരിശോധന നടത്തിയിട്ടുണ്ട്​. ആകെ 304801 പേർക്കാണ്​ പരിശോധന നടത്തിയിരിക്കുന്നത്​. 20920 പേരാണ്​ നിലവിലുള്ള ആകെ രോഗികൾ. 1118 പേരാണ്​ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നത്​. 122 പേരെയാണ്​ ിന്നലെ പ്രവേശിപ്പിച്ചത്​. ആകെ 240 പേരാണ്​ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നത്​. ഇതിൽ ഒമ്പതുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newscovid
News Summary - covid-qatar-gulf news
Next Story