Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right232...

232 താ​മ​സ​കേ​ന്ദ്ര​ങ്ങ​ൾ ശു​ചീ​ക​രി​ച്ചു

text_fields
bookmark_border
232 താ​മ​സ​കേ​ന്ദ്ര​ങ്ങ​ൾ ശു​ചീ​ക​രി​ച്ചു
cancel
camera_alt????? ??????????? ????????? ????????????????? ????????????????????? ????????????????????? ????? ???????????????????? ???????????? ??????????????????
ദോ​ഹ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ശു​ചീ​ക​ര​ണ കാ​മ്പ​യി​നി​​െൻറ ആ​ദ്യ​ദി​വ​സം ഭ​ര​ണ നി​ര്‍വ​ഹ​ണ തൊ​ഴി​ല്‍ സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ സം​ഘം ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. രാ​ജ്യ​ത്തെ 232 താ​മ​സ​കേ​ന്ദ്ര​ങ്ങ​ളാ​ണ് സം​ഘം ശു​ചീ​ക​രി​ച്ച​ത്. കാ​മ്പ​യി​​െൻറ ഭാ​ഗ​മാ​യി തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ സം​ഘം താ​മ​സ സൗ​ക​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ​യും പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ​യും ഭ​ര​ണ നി​ര്‍വ​ഹ​ണ തൊ​ഴി​ല്‍ സാ​മൂ​ഹ്യ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണി​ത്. പ്രാ​ര്‍ഥ​നാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടെ ആ​ളു​ക​ള്‍ കൂ​ടു​ന്ന​തും സം​ഘം ചേ​രു​ന്ന​തും ഒ​ഴി​വാ​ക്കു​ന്ന​തി​​െൻറ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf news
News Summary - covid-qatar-gulf news
Next Story