Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: 231 പേർകൂടി രോഗമുക്തർ

text_fields
bookmark_border
കോവിഡ്​: 231 പേർകൂടി രോഗമുക്തർ
cancel

ദോഹ: ഖത്തറിൽ ഇന്നലെ 205 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 231 പേർക്കാണ്​ രോഗമുക്തിയുണ്ടായത്​. ഇന്നലെ 6703 പേർക്കാണ്​ പരിശോധന നടത്തിയത്​. നിലവിലുള്ള ആകെ രോഗികൾ 2841 ആണ്​.

ആ​െക 9,34,283 പേർക്ക് ​പരിശോധന നടത്തിയപ്പോൾ 1,31,170 പേർക്കാണ്​ ഇതുവരെ ​ൈവറസ്​ബാധയുണ്ടായത്​. മരിച്ചവരും രോഗംഭേദമായവരും ഉൾ​െപ്പടെയാണിത്​.

ഇന്നലെ ഒരാൾകൂടി മരിച്ചതോടെ ആകെ മരണം 230 ആയി. 1,28,099 പേർക്കാണ്​ ആകെ രോഗമുക്തിയുണ്ടായിരിക്കുന്നത്​. 377 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. 33 പേർ തീവ്രപരിചരണവിഭാഗത്തിലുമുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story