Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: പുതിയ...

കോവിഡ്​: പുതിയ രോഗികൾ 154

text_fields
bookmark_border
കോവിഡ്​: പുതിയ രോഗികൾ 154
cancel

ദോ​ഹ: വെ​ള്ളി​യാ​ഴ്​​ച 154 പേ​ർ​ക്കു​​കൂ​ടി പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. 137 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 128 പേ​ർ​ക്ക്​ സ​മൂ​ഹ​വ്യാ​പ​ന​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗ​ബാ​ധ. 26 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. 611 പേ​രാ​ണ്​ ഇ​തു​വ​രെ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്. 2103 രോ​ഗി​ക​ളാ​ണ്​ നി​ല​വി​ലു​ള്ള​ത്. 18,992 പേ​ർ​ക്കാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തു​വ​രെ ആ​കെ 50.04 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandemic
News Summary - Covid: New patients154
Next Story