Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
qatar covid
cancel
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ കോവിഡ്...

ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

text_fields
bookmark_border

ദോഹ: കോവിഡ്​ ബാധിതരുടെ നിർബന്ധിത സമ്പർക്ക വിലക്ക്​ പത്ത്​ ദിവസത്തിൽനിന്നും ഏഴായി കുറക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനം. ​പോസിറ്റീവായി ​സമ്പർക്ക വിലക്കിൽ (ഐസൊലേഷനിൽ) കഴിയുന്നവരുടെ മെഡിക്കൽ അവധി ഇനി ഏഴ്​ ദിവസമായിരിക്കുമെന്നും മന്ത്രാലയം വ്യക്​തമാക്കി.

ഏഴാം ദിനം ആന്‍റിജൻ പരിശോധന നടത്തി നെഗറ്റീവാവുന്നതോടെ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കാം​. അതേസമയം, പരിശോധനയിൽ വീണ്ടും പോസിറ്റീവ്​ തന്നെയാണെങ്കിൽ മൂന്ന്​ ദിവസം കൂടി സമ്പർക്ക വിലക്കിൽ തുടരണം. ഇത്തരക്കാർ​ മൂന്ന്​ ദിവസം കൂടി അധിക മെഡിക്കൽ ​അവധിക്ക്​ അർഹരാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isolationqatar
News Summary - covid isolation in Qatar for seven days
Next Story