Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: 217 പുതിയ രോഗികൾ, രോഗമുക്​തർ 207

text_fields
bookmark_border
കോവിഡ്​: 217 പുതിയ രോഗികൾ, രോഗമുക്​തർ 207
cancel

ദോഹ: ഖത്തറിൽ ഇന്നലെ 217 പേർക്ക്​ കൂടി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. 207 പേർക്ക്​ രോഗമുക്​തിയുണ്ടായി. നിലവിലുള്ള രോഗികൾ 2853 ആണ്​. ഇന്നലെ 5192 പേർക്ക്​ പരിശോധന നടത്തി. ആകെ 69,1031 പേർക്കാണ്​ ഇതുവരെ പരിശോധന നടത്തിയത്​. 1,21,740 പേർക്കാണ്​ ഇതുവരെ ആകെ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​​. മരിച്ചവരും രോഗം ഭേദമായവരും ഉൾ​െപ്പടെയാണിത്​. ആകെ രോഗമുക്​തി നേടിയത്​ 1,18,682 പേരാണ്​. ആകെ 37 പേരാണ്​ ആശുപത്രിയിൽ ചികിത്സയിലുള്ളത്​. നാലുപേർ തീവ്രപരിചരണവിഭാഗത്തിലുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story