Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: പുതിയ രോഗികൾ 235, രോഗമുക്തർ 221

text_fields
bookmark_border
കോവിഡ്​: പുതിയ രോഗികൾ 235, രോഗമുക്തർ 221
cancel

ദോഹ: ഖത്തറിൽ വെള്ളിയാഴ്​ച 235 പേർക്കുകൂടി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. 221 പേർക്ക്​ രോഗംഭേദമായി. നിലവിലുള്ള രോഗികൾ 2883 ആണ്​. വെള്ളിയാഴ്​ച 4463 പേർക്കാണ്​ പരിശോധന നടത്തിയത്​. ആകെ 6,80,633 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 1,21,287 പേർക്കാണ്​ വൈറസ്​ബാധ സ്​ഥിരീകരിക്ക​െപ്പട്ടത്​. ആകെ 1,18,199 പേർക്കാണ്​ ഇതുവരെ രോഗം ഭേദമായത്​. ഇന്നലെ ആരും മരിച്ചിട്ടില്ല, ആകെ മരണം 205 ആണ്​. 375 പേരാണ്​ നിലവിൽ ആശുപത്രികളിലുള്ളത്​. 50 പേർ തീവ്രപരിചരണ വിഭാഗത്തിലുമുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story