Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: ഇന്നലെ 267 രോഗികൾ, രോഗമുക്തർ 249
text_fieldsbookmark_border
ദോഹ: ഖത്തറിൽ ബുധനാഴ്ച 267 പേർക്കുകൂടി കോവിഡ്രോഗം സ്ഥിരീകരിച്ചു. 249 പേർ രോഗമുക്തി നേടി. നിലവിലുള്ള രോഗികൾ 2895 ആണ്. ബുധനാഴ്ച 4163 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 6,72,099 പേർക്കാണ് പരിശോധന നടത്തിയത്. 1,20,846 പേർക്ക് ഇതുവരെ രാജ്യത്ത് വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗം ഭേദമായവരും മരിച്ചവരും ഉൾെപ്പടെയാണിത്. ആകെ മരണം 205 ആണ്. നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത് 400 പേരാണ്. 51 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്.
Next Story

