Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതിയ രോഗികൾ 253, രോഗമുക്തർ 243
text_fieldsbookmark_border
ദോഹ: ഖത്തറിൽ ഇന്നലെ 253 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 243 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 2902 ആണ്. ഇന്നലെ 3640 പേർക്കാണ് പരിശോധന നടത്തിയത്. ഇതുവരെ 663648 പേർക്ക് പരിശോധന നടത്തി. ഇന്നലെ രണ്ടുപേർ കൂടി മരിച്ചതോടെ ആകെ മരണം 205 ആയി. ആകെ 117241 പേർക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായിരിക്കുന്നത്. 120348 പേർക്കാണ് ആകെ വൈറസ് ബാധയേറ്റത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. നിലവിൽ ആശുപത്രിയിലുള്ളത് 412 പേരാണ്. 59 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
Next Story

