Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 212, രോഗമുക്തർ 216
text_fieldsbookmark_border
ദോഹ: ബുധനാഴ്ച ഖത്തറിൽ 212 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. 216 പേർ രോഗമുക്തി നേടി. നിലവിലുള്ള രോഗികൾ 2896 ആണ്. ഇന്നലെ 4997 പേർക്കാണ് പരിശോധന നടത്തിയത്. 639742 പേർക്കാണ് ആെക പരിശോധന നടത്തിയത്. 119206 പേർക്കാണ് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത്.
മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 199 ആയിട്ടുണ്ട്. ആകെ ആശുപത്രിയിലുള്ളവർ 382 ആണ്. 60 പേർ തീവ്രപരിചരണ വിഭാഗത്തിലുമുണ്ട്.
Next Story

