Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: 216 പുതിയ രോഗികൾ, രോഗമുക്തർ 228
text_fieldsbookmark_border
ദോഹ: ഖത്തറിൽ ഇന്നലെ 216 പേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 228 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 2901 ആണ്. 24 മണിക്കൂറിനിടെ 4914 പേരെയാണ് പരിശോധിച്ചത്. ഇതുവരെ 6,34,745 പേരെ പരിശോധിച്ചപ്പോൾ 1,18,994 പേർക്കാണ് ആകെ ൈവറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉൾ െപ്പടെയാണിത്. ആകെ രോഗമുക്തി നേടിയവർ 1,15,895 ആണ്.
ഇന്നലെ ഒരാൾകൂടി മരണപ്പെട്ടതോടെ ആകെ മരണം 198 ആയി. നിലവിൽ ആശുപത്രിയിൽ ചികിൽസയിലുള്ളത് 389 പേരാണ്. തീവ്രപരിചരണവിഭാഗത്തിൽ 65 പേരുണ്ട്.
Next Story

