Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: പുതിയ...

കോവിഡ്​: പുതിയ രോഗികൾ 184, രോഗമുക്​തർ 197

text_fields
bookmark_border
കോവിഡ്​: പുതിയ രോഗികൾ 184, രോഗമുക്​തർ 197
cancel

ദോഹ: ശനിയാഴ്​ച 184 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 197 പേർക്ക്​ രോഗമുക്​തിയുമുണ്ടായി. 93 പേർക്ക്​ സമ്പർക്കം മൂലമാണ്​ രോഗമുണ്ടായത്​. 91 പേർ വിദേശത്ത്​ നിന്നെത്തിയവരാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഇതുവരെ 582 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

നിലവിൽ രാജ്യത്ത്​ 2013 കോവിഡ്​ രോഗികളാണുള്ളത്​. ഇന്നലെ 5255 പേരെയാണ്​ പരിശോധിച്ചത്​. ആകെ 2,110,802 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 220,693 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. ആകെ 216698 പേരാണ്​ രോഗമുക്​തി നേടിയത്​. നിലവിൽ 127 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​.

ഇതിൽ ഏഴുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണ വിഭാഗത്തിൽ 75 പേരുമുണ്ട്​. ഇതിൽ ഒരാളെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar covidCovid gulf
News Summary - Covid gulf-qatar covid
Next Story