Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: 194 പുതിയ...

കോവിഡ്​: 194 പുതിയ രോഗികൾ, രോഗമുക്തർ 207

text_fields
bookmark_border
കോവിഡ്​: 194 പുതിയ രോഗികൾ, രോഗമുക്തർ 207
cancel

ദോഹ: രാജ്യത്ത്​ ഇന്നലെ​ 194 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 20 7 പേർക്ക്​​ രോഗമുക്തിയുമുണ്ടായി.നിലവിലുള്ള രോഗികൾ 2770 ആണ്​. 11,009 പേർക്കാണ്​ ചൊവ്വാഴ്​ച പരിശോധന നടത്തിയത്​. ആകെ 10,58,418 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 1,36,222 പേർക്കാണ്​ വൈറസ്​ബാധ സ്ഥിരീകരിച്ചത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾ​െപ്പടെയാണിത്​. ഇന്നലെ ആരും മരിച്ചിട്ടില്ല. 235 ആണ്​ ആകെ മരണം. 1,33,217 പേരാണ്​ ആകെ രോഗമുക്​തി നേടിയത്​.283 പേരാണ്​ വിവിധ ആശുപത്രികളിൽ കഴിയുന്നത്​.കോവിഡ് ബാധിച്ച് മലയാളി സൗദിയിൽ മരിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar covidcovid gulf
Next Story