Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 143; രോഗമുക്തി 180
text_fieldsbookmark_border
ദോഹ: രാജ്യത്ത് ചൊവ്വാഴ്ച 143 പേർക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 83 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 60 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. ചൊവ്വാഴ്ച മരണമൊന്നുമില്ല. ആകെ മരണം 588 ആണ്. ചൊവ്വാഴ്ച 180 പേരാണ് രോഗമുക്തി നേടിയത്.
ആകെ 2,19,658 പേർക്കാണ് രോഗമുക്തിയുണ്ടായത്. നിലവിലുള്ള ആകെ രോഗികൾ 1707 ആണ്. ചൊവ്വാഴ്ച 20091 പേരെയാണ് പരിശോധിച്ചത്. രാജ്യത്ത് ആകെ 21,60,754 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,21,953 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

