Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് പുതിയരോഗികൾ 185, രോഗമുക്തർ 228
text_fieldsbookmark_border
ദോഹ: ഖത്തറിൽ തിങ്കളാഴ്ച 185 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 33 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 228 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 2506 ആണ്. തിങ്കളാഴ്ച 10,911പേർക്കാണ് പരിശോധന നടത്തിയത്.
ആകെ 11,12,430 പേരെ പരിശോധിച്ചപ്പോൾ 1,38,833 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇതുവരെ ആകെ 237 പേരാണ് മരിച്ചത്. തിങ്കളാഴ്ച ആരും മരിച്ചിട്ടില്ല. ആകെ 1,36,090 പേർക്കാണ് രോഗമുക്തിയുണ്ടായത്. 280 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 32 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.
Next Story

