Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 235
text_fieldsbookmark_border
ദോഹ: ഇന്ന് ഖത്തറിൽ 235 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 203 പേർക്കാണ് രോഗമുക്തിയുണ്ടായിരിക്കുന്നത്. നിലവിലുള്ള രോഗികൾ 2777 ആണ്. ഇന്നലെ 9598 പേരെയാണ് പരിശോധിച്ചത്. ആകെ 10,40,710 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,35,367 പേർക്കാണ് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്. വെള്ളിയാഴ്ച ആരും മരിച്ചിട്ടില്ല. ആകെ മരിച്ചവർ 234 പേരാണ്. 1,32,356 പേരാണ് ആകെ രോഗമുക്തി നേടിയത്. 291 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
Next Story

