Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: പുതിയ രോഗികൾ 202

text_fields
bookmark_border
കോവിഡ്​: പുതിയ രോഗികൾ 202
cancel

ദോഹ: ഖത്തറിൽ ഇന്നലെ 202 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ 40 പേർ വിദേശത്തുനിന്ന്​ തിരിച്ചെത്തിയവരാണ്​. 194 പേർ രോഗമുക്​തി നേടി. നിലവിലുള്ള ആകെ രോഗികൾ 2706 ആണ്​. 8548 പേർക്കാണ്​ ഇന്നലെ പരിശോധന നടത്തിയത്​. 10,11,047 പേർക്ക്​ ആകെ പരിശോധന നടത്തിയപ്പോൾ 1,34,013 പേർക്കാണ്​ ഇതുവരെ ​ൈവറസ്​ ബാധ സ്​ഥിരീകരിച്ചത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെ​െടയാണിത്​. ഇന്നലെ ആരും മരിച്ചിട്ടില്ല. ആകെ മരണം 232 ആണ്​. 1,31,075 പേരാണ്​ ആകെ രോഗമുക്​തി നേടിയിരിക്കുന്നത്​. 276 പേർ ആശുപത്രികിളിൽ ചികിത്സയിലുണ്ട്​. 40 പേർ തീവ്രപരിചരണ വിഭാഗത്തിലും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story