Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: വിദേശത്തുനിന്നെത്തിയ 36 പേർക്കുകൂടി രോഗം
text_fieldsbookmark_border
ദോഹ: ഖത്തറിൽ ഇന്നലെ 266 പേർക്കൂകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 36 പേർ വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരാണ്. 227 പേർ രോഗമുക്തി നേടി. നിലവിലുള്ള ആകെ രോഗികൾ 2892 ആണ്. ഇന്നലെ 6505 പേർക്ക് പരിശോധന നടത്തി. ഇതുവരെ 899439 പേരിൽ പരിശോധന നടത്തിയപ്പോൾ 130210 പേർക്കാണ് ൈവറസ് ബാധ സ് ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 225 ആയി. ആകെ 127093 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത് 373 പേരാണ്. 42 പേർ തീവ്രപരിചരണ വിഭാഗത്തിലും.
Next Story

