Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: 214 പുതിയ രോഗികൾ, 20 പേർ വിദേശത്തുനിന്ന്​ എത്തിയവർ

text_fields
bookmark_border
കോവിഡ്​: 214 പുതിയ രോഗികൾ, 20 പേർ വിദേശത്തുനിന്ന്​ എത്തിയവർ
cancel

ദോഹ: ഖത്തറിൽ ഇന്നലെ 214 പേർക്കു കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ 20 പേർ വിദേശത്തു നിന്ന്​ മടങ്ങിയെത്തിയവരാണ്​. പുതുതായി 197 പേർക്ക്​ രോഗമുക്​തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 2812 ആണ്​. ഇന്നലെ 6079 പേർക്കാണ്​ പരിശോധന നടത്തിയത്​. ഇതുവരെ 8,43,565 പേരിൽ പരിശോധന നടത്തിയപ്പോൾ 1,28,405 പേർക്കാണ്​ വൈറസ്​ബാധ സ്​ഥിരീകരിച്ചത്​. 1,25,373 പേർക്കാണ്​ ആകെ രോഗം ഭേദമായത്​. ഇന്നലെ ആരും മരിച്ചിട്ടില്ല. 220 പേർ ആ​െക മരിച്ചു​. നിലവിൽ 387 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. 56 പേർ തീവ്രപരിചരണവിഭാഗത്തിലും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story