Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: 237 പേർക്കുകൂടി രോഗമുക്​തി

text_fields
bookmark_border
228 പേർക്കുകൂടി പോസിറ്റിവ്
കോവിഡ്​: 237 പേർക്കുകൂടി രോഗമുക്​തി
cancel

ദോഹ: ഖത്തറിൽ തിങ്കളാഴ്ച 228 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 237 പേർക്ക്​ രോഗമുക്​തിയുണ്ടായി. ഇന്നലെ ഒരാൾകൂടി മരിച്ചതോടെ ആകെ മരണം 211 ആയി. നിലവിലുള്ള ആകെ രോഗികൾ 5468 ആണ്​. ഇതുവരെ 7,29,545 പേരെ പരിശോധിച്ചപ്പോൾ 1,23,604 പേർക്കാണ്​ വൈറസ്​ബാധ സ്​ഥിരീകരിച്ചത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. 427 പേരാണ്​ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. 62 പേർ തീവ്രപരിചരണവിഭാഗത്തിലും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story