Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 229, രോഗമുക്തർ 267
text_fieldsbookmark_border
ദോഹ: ഖത്തറിൽ ശനിയാഴ്ച 229 പേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 267 പേർക്ക് രോഗമുക്തിയുമുണ്ടായി.ഇതോടെ ആകെ രോഗികൾ 2848 ആയി. ശനിയാഴ്ച 4874 പേർക്കാണ് പരിശോധന നടത്തിയത്. 7,19,057 പേർക്കാണ് ആകെ പരിശോധന നടത്തിയത്. 1,23,146 പേർക്ക് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചു.
മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ഇന്നലെ ആരും മരിച്ചിട്ടില്ല. 209 പേരാണ് ആകെ മരിച്ചത്.1,20,089 പേരാണ് ആകെ രോഗമുക്തി നേടിയത്. 414 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 58 പേരാണ്തീവ്രപരിചരണവിഭാഗത്തിലുള്ളത്.
Next Story

