Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശത്തുനിന്ന്​ മടങ്ങിയെത്തിയ 34 പേർക്കുകൂടി കോവിഡ്​

text_fields
bookmark_border
വിദേശത്തുനിന്ന്​ മടങ്ങിയെത്തിയ 34 പേർക്കുകൂടി കോവിഡ്​
cancel

ദോഹ: ഖത്തറിൽ ഇന്നലെ 213 പേർക്കുകൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ 34 പേർ വിദേശത്തുനിന്ന്​ തിരികെയെത്തിയവരാണ്​. 234 പേർക്കാണ്​ രോഗമുക്​തിയുണ്ടായിരിക്കുന്നത്​. 2741 രോഗികളാണ്​ നിലവിലുള്ളത്​. 9368 പേരെയാണ്​ ഇന്നലെ പരിശോധിച്ചത്​. 975530 പേരെ ആകെ പരിശോധിച്ചപ്പോൾ 132556 പേർക്കാണ്​ ആകെ വൈറസ്​ ബാധയുണ്ടായത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾ​െപ്പടെയാണിത്​. ആകെ 129583 പേർക്കാണ്​ രോഗമുക്​തിയുണ്ടായിരിക്കുന്നത്​. 366 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 36 പേരെ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്​. ആകെ 36 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്​. ഇതിൽ ഒരാളെ കഴിഞ്ഞ ദിവസം ഈ വിഭാഗത്തിലേക്ക്​ മാറ്റിയതാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story